ഏഷ്യൻ കപ്പ്: സൗത്ത് കൊറിയ – ബഹ്‌റൈൻ (3 – 1)

ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഹ്‌റൈനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – പാലസ്തീൻ (4 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പാലസ്തീനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: യു എ ഇ – ഹോങ്കോങ് (3 – 1)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ യു എ ഇ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ജപ്പാൻ – വിയറ്റ്നാം (4 – 2)

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സിറിയ – ഉസ്‌ബെക്കിസ്ഥാൻ (0-0)

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ചൈന – താജിക്കിസ്ഥാൻ (0-0)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ചൈനയും, താജികിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ – ഇന്ത്യ (2-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലെബനനെ പരാജയപ്പെടുത്തി

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ പരാജയപ്പെടുത്തി.

Continue Reading

ഖത്തർ: ഏഷ്യൻ കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് ഇന്ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും ഏറ്റുമുട്ടും

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് (2024 ജനുവരി 12, വെള്ളിയാഴ്ച്ച) തുടക്കമാകും.

Continue Reading