ഏഷ്യൻ കപ്പ്: ഉസ്‌ബെക്കിസ്ഥാൻ – ഇന്ത്യ (3-0)

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ – സിറിയ (1-0)

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത ഒരു ഗോളിന് സിറിയയെ പരാജയപ്പെടുത്തി.

Continue Reading

ഖത്തർ: അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു

അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ ഒരു പ്രത്യേക പ്രദർശനം ഖത്തറിൽ ആരംഭിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – താജിക്കിസ്ഥാൻ (1-0)

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് താജികിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: തായ്‌ലൻഡ് – കിർഗിസ്ഥാൻ (2 – 0)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ തായ്‌ലൻഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിർഗിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സൗദി അറേബ്യ – ഒമാൻ (2 – 1)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.

Continue Reading

ഖത്തർ: സ്വയമേവ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

സ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – മലേഷ്യ (4 – 0)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് മലേഷ്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാഖ് – ഇന്തോനേഷ്യ (3 – 1)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

Continue Reading