ഏഷ്യൻ കപ്പ്: ഒമാൻ – തായ്‌ലൻഡ് (0 – 0)

Qatar

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് നേടിയ തായ്‌ലൻഡ് ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഒമാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്.