ഖത്തർ: റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: അടുത്ത ആഴ്ച വരെ കാറ്റിന് സാധ്യത

രാജ്യത്ത് 2024 നവംബർ 22 മുതൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: റാസ്‌ അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

റാസ്‌ അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ 2024 നവംബർ 8, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ധനകാര്യ സ്ഥാപനങ്ങൾക്ക് നവംബർ 6, 7 തീയതികളിൽ അവധി

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു.

Continue Reading

ഖത്തർ: പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് നവംബർ 6, 7 തീയതികളിൽ അവധി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading