ഖത്തർ: ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മുൻ‌കൂർ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അബു സംറ ബോർഡറിലെ പ്രത്യേക പാതയിലൂടെ പ്രവേശിക്കാം

പ്രീ-രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അതിർത്തിയിൽ പ്രത്യേക വരിയിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

ജനനം രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന ഓഫീസുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: HMC-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച അറിയിപ്പ്

തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിൽ 22 മുതൽ ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 ഏപ്രിൽ 22 മുതൽ ഒമ്പത് ദിവസത്തേക്ക് ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഈദ് അവധിദിനങ്ങളിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു

ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.

Continue Reading

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനുള്ള പൊതുജനങ്ങളോടുള്ള ആഹ്വാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Continue Reading