ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – ഖത്തർ (2 – 1)

ബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – കുവൈറ്റ് (2 – 0)

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈറ്റിനെ പരാജയപ്പെടുത്തി.

Continue Reading

ഖത്തർ: ജനുവരി 7 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

2023 ജനുവരി 7, ശനിയാഴ്ച രാത്രി 10 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഡിസംബർ മാസത്തിൽ മൂവായിരത്തിലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ മാസത്തിൽ രാജ്യവ്യാപകമായി 3375 പരിശോധനകൾ നടത്തിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 3 മുതൽ ചൈനയിൽ നിന്നെത്തുന്ന യാത്രികർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു; COVID-19 നെഗറ്റീവ് റിസൽട്ട് നിബന്ധം

2023 ജനുവരി 3, ചൊവ്വാഴ്ച വൈകീട്ട് മുതൽ ചൈനയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 ജനുവരി 2, തിങ്കളാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

മരുന്നുകളുടെ ഹോം ഡെലിവെറിയുമായി ബന്ധപ്പെട്ട ഫീസ് വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ്

ഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading