ഖത്തർ: അന്തരീക്ഷ താപനില 49 രേഖപ്പെടുത്തി; ശക്തമായ കാറ്റിന് സാധ്യത
2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
Continue Readingദോഹ കോർണിഷ് സ്ട്രീറ്റിൽ 2022 ജൂൺ 24, വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingമുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത നാല്പത് ദിവസത്തേക്ക് ഭാഗികമായി അടച്ചതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ 800 മീറ്ററോളം നീളമുള്ള സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക പോസ്റ്റർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ പുറത്തിറക്കി.
Continue Reading2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Reading2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
Continue Reading2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading