ഖത്തർ: ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ജനുവരി 21 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 18 മുതൽ ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്ത് COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് അറിയിപ്പ്

2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: COVID-19 ഒമിക്രോൺ രോഗബാധയുടെ ലക്ഷണങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

COVID-19 ഒമിക്രോൺ രോഗബാധയുടെ ലക്ഷണങ്ങൾ, രോഗബാധിതർക്കുള്ള നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

പ്രാദേശിക ഖത്തർ പാരമ്പര്യം, ചരിത്ര പൈതൃകം എന്നിവ വിളിച്ചോതുന്ന രൂപകല്പനകളോടെ ലുസൈൽ ട്രാം സ്റ്റേഷനുകൾ

ഖത്തർ എന്ന രാജ്യത്തിന്റെ പ്രാദേശിക പാരമ്പര്യം, ചരിത്രപരമായ പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ ട്രാം സ്റ്റേഷനുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള വിഭാഗങ്ങളിൽ COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അംഗീകാരം നൽകി

രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading