ഖത്തർ: വിദ്യാലയങ്ങളിൽ ജനുവരി 27 വരെ ഓൺലൈൻ അധ്യയനം തുടരാൻ തീരുമാനം

2022 ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പഠനരീതി 2022 ജനുവരി 27 വരെ തുടരാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 8 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി 2022 ജനുവരി 8, ശനിയാഴ്ച്ച മുതൽ പ്രതിരോധ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനും, കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ജനുവരി 8 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2022 ജനുവരി 8 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഹോം ഐസൊലേഷൻ സംബന്ധിച്ച പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ പുതുക്കിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1, ശനിയാഴ്ച്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading

ഖത്തർ: ജനുവരി 2 മുതൽ ഒരാഴ്ച്ച സ്‌കൂളുകളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനം

2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 31 മുതൽ പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; മാസ്കുകൾ വീണ്ടും നിർബന്ധമാക്കാൻ തീരുമാനം

2021 ഡിസംബർ 31, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള COVID-19 മാനദണ്ഡങ്ങൾ കർശനമാക്കിയതായി HMC

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഫെബ്രുവരി 1 മുതൽ വാക്സിനേഷൻ സാധുതാ കാലാവധി 9 മാസമാക്കി കുറയ്ക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സാധുതാ കാലാവധി 2022 ഫെബ്രുവരി 1 മുതൽ 9 മാസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading