ഖത്തർ: ഏപ്രിൽ 13 മുതൽ മഴയ്ക്ക് സാധ്യത
രാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingകനത്ത മഴയെത്തുടന്ന് മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു.
Continue Readingഅൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും 2023 ഏപ്രിൽ 9-ന് രാത്രി വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingറമദാൻ മാസം അവസാനിക്കുന്നത് വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 3, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading