യു എ ഇ: റമദാനിലെ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി; സാമൂഹിക ചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശം
ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.
Continue Reading