ദുബായ്: റമദാൻ നൈറ്റ് മാർക്കറ്റ് ആരംഭിച്ചു
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Reading‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ 15 ദിവസങ്ങൾ കൊണ്ട് 514 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Readingറമദാൻ മാസത്തിൽ ഇതുവരെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകി.
Continue Readingറമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingവാർഷികാടിസ്ഥാനത്തിൽ നടക്കുന്ന ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 5 മുതൽ സൂഖ് അൽ ബറാഹയിൽ ആരംഭിക്കും.
Continue Readingദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി.
Continue Readingനാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading