ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുമായി റാസ് അൽ ഖൈമ പോലീസ്

എമിറേറ്റിലെ വാഹന ഉടമകൾക്കിടയിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് റാസ് അൽ ഖൈമ പോലീസ് ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ

2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: ട്രാഫിക് പിഴത്തുകകൾ, ഫീസ് എന്നിവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാം

എമിറേറ്റിലെ ട്രാഫിക് പിഴത്തുകകൾ, ട്രാഫിക് സേവന ഫീസ് മുതലായവ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും, ഇത്തരം ലഹരിപദാർത്ഥങ്ങളുടെ വില്പന ഉദ്ദേശിച്ച് കൊണ്ടും വാട്സ്ആപ്പിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: ഏറ്റവും താഴ്ന്ന താപനില ജബൽ ജൈസിൽ രേഖപ്പെടുത്തി

റാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ 2022 ജനുവരി 21, 22 തീയതികളിൽ ജലത്തെ ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള താഴ്ന്ന താപനില രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പൊതുമേഖലയിൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കും

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് PCR പരിശോധന നടത്തുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading