ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.

Continue Reading

ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി സ്മാർട്ട് റോബോട്ടുമായി അബുദാബി പോലീസ്

പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു.

Continue Reading

ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചു

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്

വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്‌, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: അൽ മൻഖൂൽ മേഖലയിലെ മൂന്ന് സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കി

അൽ മൻഖൂൽ മേഖലയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading