അബുദാബി: മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് ITC
എമിറേറ്റിലെ റോഡുകളിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading