ഖത്തർ: കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ മൂന്നാം ഘട്ടം പൂർത്തിയാക്കി

കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ മൂന്നാം ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും

ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ഷാർജ: മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ ഒക്ടോബർ 12 വരെ ഗതാഗത നിയന്ത്രണം

മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ 2025 ഒക്ടോബർ 12 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു.

Continue Reading

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടച്ചു

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് (ദുബായ് എമിറേറ്റിലേക്കുള്ള ദിശയിൽ) താത്കാലികമായി അടച്ചു.

Continue Reading