ഒമാൻ: അമീറത് – ബൗഷർ റോഡ് ജൂലൈ 26 മുതൽ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടും
അമീറത് – ബൗഷർ മൗണ്ടൈൻ റോഡ് 2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അമീറത് – ബൗഷർ മൗണ്ടൈൻ റോഡ് 2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingകോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റോഡുകളിലെ എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Continue Readingഹൈമ – തുമ്രിത്ത് റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2024 ജൂലൈ 19 മുതൽ അൽ ഖറാഫ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഹസീം അൽ തിമൈദ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഅൽ സൈലിയ റോഡിലെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading