ദുബായ്: എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബിയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി RTA
എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബി ദിശയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
