ദുബായ്: റാസ്‌ അൽ ഖോർ മേഖലയിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി RTA

റാസ്‌ അൽ ഖോർ മേഖലയിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: അൽ മജാസ് 3 മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

അൽ മജാസ് 3 മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുന്നു

റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ദോഹത് അൽ അദബ് മേഖലയിൽ ഗതാഗത നിയന്ത്രണം

ദോഹത് അൽ അദബ് മേഖലയിൽ 2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ROP

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading