ദുബായ് ട്രാം: സമയക്രമം സംബന്ധിച്ച RTA അറിയിപ്പ്
ദുബായ് ട്രാമിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ട്രാമിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 മെയ് 19, വെള്ളിയാഴ്ച മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ സേവനങ്ങൾ ഞായറാഴ്ച ഉൾപ്പടെ ആഴ്ച്ചയിൽ എല്ലാ ദിവസം നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസൈക്കിൾ യാത്രികർക്കായി മെയ്ദാൻ മേഖലയിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 മെയ് 1 മുതൽ ആഴ്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading