ഇന്ത്യ–ഒമാൻ എയർ ബബിൾ: സലാം എയർ ഒക്ടോബർ 8 മുതൽ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു
ഇന്ത്യ–ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് സലാം എയർ അറിയിച്ചു.
Continue Reading
