സൗദി അറേബ്യ: പുകയില വിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ പുകയില വിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്യാൻ തീരുമാനം

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18673 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18673 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

ടൂറിസം മേഖലയിലെ പ്രാദേശിക തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18421 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18421 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ പ്രദേശം സൗദി അറേബ്യയിൽ കണ്ടെത്തി

അറേബ്യൻ ഉപദ്വീപിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ പ്രദേശം സൗദി അറേബ്യയിൽ കണ്ടെത്തി.

Continue Reading

സൗദി അറേബ്യ: റിയാദിൽ അഞ്ച് വർഷത്തേക്ക് കെട്ടിട വാടക ഉയർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

റിയാദിലെ കെട്ടിട വാടക മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading