സൗദി: കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021 ആരംഭിച്ചു

കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021 റിയാദിലെ മൽഹാമിൽ നവംബർ 28-ന് ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ തുടങ്ങിയവയുടെ കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading

വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾക്ക് ഏർപ്പെടുത്തിയ പ്രായപരിധി പിൻവലിച്ചു

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പ്രായപരിധി നിബന്ധനകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഡിസംബർ 4 മുതൽ വിദേശത്ത് നിന്ന് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകും

COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത വിദേശികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം: 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായി സൗദി അറേബ്യ

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രി

രാജ്യത്തെ ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ ഡിസംബർ 1 മുതൽ ഒഴിവാക്കും

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് പെർമിറ്റ് ഒഴിവാക്കിയതായി സൂചന

മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading