സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു
2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കും, ഇത്തരം ഇടങ്ങളിലെ സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ 2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനും, സാംസ്‌കാരിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
Continue Readingരാജ്യത്തെ 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ പ്രവാസികളോട് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ കൃത്യസമയത്ത് പുതുക്കാൻ സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് നിർദ്ദേശം നൽകി.
Continue Readingവിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും, അവർ സൗദിയിൽ വെച്ച് നടത്തുന്ന COVID-19 PCR ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്ന സാഹചര്യത്തിൽ 10 മുതൽ 14 ദിവസം വരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും, രജിസ്ട്രേഷനുകൾ തരംതിരിക്കുന്ന നടപടികളും 2021 ജൂൺ 25-ന് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading