സൗദി: ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് SFDA അംഗീകാരം നൽകി

രാജ്യത്ത് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി.

Continue Reading

സൗദി അറേബ്യ: രണ്ടാം ഘട്ട COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു

രാജ്യത്തെ രണ്ടാം ഘട്ട COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പ്രായമായവരോടും, അമിതവണ്ണമുള്ളവരോടും COVID-19 വാക്സിനേഷനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു

രാജ്യത്തെ പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരോടും, അമിതവണ്ണമുള്ളവരോടും COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

രാജ്യത്ത് പ്രവർത്തനകേന്ദ്രങ്ങളില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് 2024-ഓടെ നിർത്തലാക്കുമെന്ന് സൗദി അറേബ്യ

രാജ്യത്തെ സർക്കാർ മേഖലയുമായി ചേർന്ന് നിക്ഷേപം നടത്തുന്നതിനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങൾ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജടാൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് കൂടി COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾക്കും, ഭക്ഷണശാലകൾക്കും, സാമൂഹിക ചടങ്ങുകൾക്കും, ഒത്ത്‌ചേരലുകൾക്കും ഫെബ്രുവരി 4 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

വ്യാജ വാർത്തകൾ പ്രചരിപ്പിക്കവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് HRSD അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി.

Continue Reading

യു എ ഇയിലൂടെ സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും ഇന്ത്യക്കാർക്ക് നിലവിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് ഇന്ത്യൻ എംബസി

സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ യിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ ട്രാൻസിറ്റ് യാത്രികർക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 നിയമ ലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി

വാണിജ്യ സ്ഥാപനങ്ങളിലും മറ്റും കണ്ടെത്തുന്ന COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളുടെയും, സുരക്ഷാ നിർദ്ദേശങ്ങളുടെയും ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ സൗദി അറേബ്യ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

സൗദി: പൊതു ഇടങ്ങളിലും മറ്റും തവക്കൽനാ ആപ്പ് നിർബന്ധമാക്കുന്നു

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശനം ലഭിക്കുന്നതിന് തവക്കൽനാ (Tawakkalna) ട്രാക്കിങ്ങ് ആപ്പ് ഉപയോഗിക്കാൻ സൗദി അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading