സൗദി: പ്രവാസികളുടെ 6 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ വിരലടയാളം നിർബന്ധമായും റെജിസ്റ്റർ ചെയ്യണമെന്ന് ജവാസത്ത്

സൗദിയിലെ പ്രവാസികളുടെ ആറോ, അതിനു മുകളിൽ പ്രായമുള്ളവരോ ആയ മുഴുവൻ കുട്ടികൾക്കും വിരലടയാളം റെജിസ്റ്റർ ചെയ്യുന്ന നടപടി നിർബന്ധമാണെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദിലെ COVID-19 വാക്സിനേഷൻ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും

റിയാദിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് 24 മണിക്കൂറും വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ പുനരാരംഭിക്കുന്നു

COVID-19 വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി; രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ശഅബാൻ മാസം മാർച്ച് 15-ന് ആരംഭിക്കുമെന്ന് സൗദി അറേബ്യ

ശഅബാൻ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് മാർച്ച് 14, ഞായറാഴ്ച്ച റജബ് മാസത്തിലെ അവസാനത്തെ ദിനമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾക്ക് ഡിജിറ്റൽ ഇഖാമ എങ്ങിനെ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം?

പ്രവാസികൾക്കായി റെസിഡൻസി ഐഡികളുടെ ഡിജിറ്റൽ പതിപ്പ് അടുത്തിടെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) പുറത്തിറക്കിയിരുന്നു. ഈ ഡിജിറ്റൽ മുഖീം ഐഡി പ്രവാസികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾ ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണ നടപടികൾ മാർച്ച് 14, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ആസ്ട്രസെനേക വാക്സിൻ പിൻവലിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലികമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലിക നടപടി മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾ ഡിജിറ്റൽ ഇഖാമ കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് ജവാസത്

രാജ്യത്ത് പ്രവാസികൾക്കായി അടുത്തിടെ നടപ്പിലാക്കിയ ഡിജിറ്റൽ ഇഖാമ എപ്പോഴും കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കും

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ 2021 മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading