സൗദി: 40 മരണം; 2692 പേർക്ക് COVID-19
സൗദി അറേബ്യയിൽ 2692 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 14-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 2692 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 14-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ.
Continue Readingസൗദിയിലെ വിവിധ വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായതായി ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2852 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു അറിയിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായും, അവ ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിച്ചതായും സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 12-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2779 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 12-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു.
Continue Readingസൗദി അറേബ്യയിൽ, ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്ന, കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.
Continue Readingസൗദി അറേബ്യയിൽ 2994 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 11-നു അറിയിച്ചു.
Continue Reading