എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും സൗദി രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നു
മാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നത്തിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നത്തിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരുന്നതിനു മുന്നേ രാജ്യത്ത് പ്രവേശിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.
Continue Readingകൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.
Continue Readingസൗദി അറേബ്യയിൽ 17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.
Continue Readingയാത്രാ വിലക്കുകൾ മൂലം യു എ ഇയിലേക്ക് മടങ്ങാനാകാത്ത എമിറാത്തി പൗരന്മാരിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അടുത്ത 72 മണിക്കൂറിൽ തിരികെ എത്തിക്കാൻ തീരുമാനിച്ചതായി സൗദിയിലെ യു എ ഇ എംബസ്സി അറിയിച്ചു.
Continue Readingനിലവിലെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം യു എ ഇയിൽ തുടരുന്ന സൗദി പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്ത 3 ദിവസത്തിനകം യാത്ര ചെയ്യാൻ യു എ ഇയിലെ സൗദി എംബസ്സി നിർദ്ദേശം നൽകി.
Continue Readingരോഗബാധ കണ്ടെത്തിയ കിഴക്കൻ ഖാത്തിഫ് മേഖല സൗദി പൂർണ്ണമായും സുരക്ഷയുടെ ഭാഗമായി യാത്രകൾ നിർത്തിവെച്ച് കൊണ്ട് വേർപ്പെടുത്തിയിരിക്കുകയാണ്.
Continue Readingരാജ്യത്ത് നാലു പേർക്ക് കൂടി COVID-19 കണ്ടെത്തിയതിനെത്തുടർന്ന് രോഗ പ്രതിരോധ നടപടികൾ സൗദി അറേബ്യ ശക്തമാക്കി.
Continue Readingകൊറോണാ പ്രതിരോധനടപടികളുടെ ഭാഗമായി ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നവരോട് രാജ്യത്ത് പ്രവേശിച്ച ദിവസം മുതൽ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽത്തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Reading