സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19831 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19831 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തു

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) പ്രഖ്യാപിച്ചു.

Continue Reading

റിയാദ് മെട്രോ: ബ്ലൂ ലൈനിൽ കൂടുതൽ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു

2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ കൂടുതൽ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18489 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോയിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തും

റിയാദ് മെട്രോ യാത്രികരുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോയുടെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19024 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19024 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading