വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സൗദി അറേബ്യയും
വ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സൗദി അറേബ്യയും കൈകോർക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സൗദി അറേബ്യയും കൈകോർക്കുന്നു.
Continue Readingടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സൗദി അറേബ്യ മാറ്റങ്ങൾ വരുത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21564 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Readingമക്കയിലും, മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് അനുമതി നൽകിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് ലൈസൻസ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22555 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading