സൗദി അറേബ്യ: അൽ ഉല ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ ആരംഭിച്ചു

സൗദി അറേബ്യയിലെ ഏഴായിരം വർഷത്തെ നാഗരികതകളുടെ ചരിത്രം പറയുന്ന ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ അൽ ഉലയിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

രാജ്യത്തെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും അടുത്ത വർഷം മുതൽ കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: നവംബർ 26 മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച പകുതിയോടെ മഴ ശക്തമാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22156 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22156 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: നവംബർ 18 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 നവംബർ 18, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഗാർഹിക ജീവനക്കാർക്കുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി

തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കുറ്റമറ്റതാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി സൗദി അറേബ്യ ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി.

Continue Reading