സൗദി അറേബ്യ: വാട്സ്ആപ്പിലൂടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് ജവാസാത്
വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 26, വെള്ളിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingവിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് അൽ ഖത്തീബ് വ്യക്തമാക്കി.
Continue Readingറിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച വിജയകരമായ തുടക്കമിട്ടതായി നാസ അറിയിച്ചു.
Continue Reading