സൗദി അറേബ്യ: നിതാഖത്ത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന് തുടക്കമായി; 340,000 തൊഴിലവസരങ്ങൾ ലക്‌ഷ്യം

രാജ്യത്ത് നിതാഖത്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്തുന്നു

സൗദി അറേബ്യയിലെ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്തുന്നു

സൗദി അറേബ്യയിലെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

രാജ്യത്തെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും അടുത്ത വർഷം മുതൽ കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം ആരംഭിച്ചു

സ്വകാര്യ മേഖലയിലെ കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികളുടെ ആദ്യ ഘട്ടം സൗദി അറേബ്യയിൽ ആരംഭിച്ചു.

Continue Reading

സൗദി: ആരോഗ്യ മേഖലയിലെ 4 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പുതിയ നയങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ടൂറിസം മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നയങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

ടൂറിസം മേഖലയിലെ പ്രാദേശിക തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

രാജ്യത്തെ ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading