യു എ ഇ: വിദൂര വിദ്യാഭ്യാസ രീതി ജനുവരി 21 വരെ തുടരാൻ തീരുമാനിച്ചതായി NCEMA

രാജ്യത്തെ വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ജനുവരി 23 മുതൽ അധ്യയനം പുനരാരംഭിക്കും

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൂന്ന് തരത്തിലുള്ള പ്രവർത്തന രീതികൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകളിൽ ജനുവരി 23 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും 2022 ജനുവരി 23 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ ജനുവരി 27 വരെ ഓൺലൈൻ അധ്യയനം തുടരാൻ തീരുമാനം

2022 ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പഠനരീതി 2022 ജനുവരി 27 വരെ തുടരാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: ജനുവരി 2 മുതൽ ഒരാഴ്ച്ച സ്‌കൂളുകളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനം

2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനരീതി തുടരുമെന്ന് KHDA

2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്ററിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള പഠനരീതി തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം തുടരുമെന്ന് SPEA

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

അബുദാബി: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading