ഖത്തർ: സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ആന്റിജൻ പരിശോധന സംബന്ധിച്ച അറിയിപ്പ്
രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യയനത്തിനായി തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ COVID-19 ആന്റിജൻ പരിശോധന സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തത നൽകി.
Continue Reading
