ഖത്തർ: വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 20 മുതൽ ഇളവുകൾ അനുവദിക്കും; ഏതാനം വിഭാഗങ്ങൾക്ക് മാസ്ക് ഒഴിവാക്കും
രാജ്യത്തെ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
