സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു
രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ, ചാർട്ടർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ അഞ്ച് ദിവസത്തെ അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.
Continue Readingഅബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾ, ചാർട്ടർ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവയിൽ അടുത്ത അദ്ധ്യായനകാലം മുതൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലും, നഴ്സറികളിലും 2022 ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലേക്ക് ആയിരത്തോളം പുതിയ വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.
Continue Reading