ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും.

Continue Reading

ഖത്തർ: സെപ്തംബർ 1 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

2022 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികളുമായി ITC

2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ സ്‌കൂൾ ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഊർജ്ജിതമാക്കി.

Continue Reading

സൗദി അറേബ്യ: വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം; വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം

2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: വിദ്യാലയങ്ങൾക്ക് 2022 മെയ് 16-ന് അവധി പ്രഖ്യാപിച്ചു

യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളും 2022 മെയ് 16, തിങ്കളാഴ്ച അടച്ചിടുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading