അബുദാബി: 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3.94 ശതമാനം വരെ വർധന അനുവദിച്ചതായി ADEK
എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2023-2024 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവ് സൂചിക (ECI) ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപനം നടത്തി. 2023 ഏപ്രിൽ 11-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 3.94 ശതമാനം വരെ വർധനവിന് അനുമതി നൽകിയിട്ടുണ്ട്. 2021-2022 അധ്യയന വർഷത്തെ പരിശോധനകളിൽ മികച്ച റാങ്ക് (outstanding) […]
Continue Reading
