യു എ ഇ: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര തത്സമയം കാണാൻ അവസരം
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading