സാമ്പത്തിക തയ്യാറെടുപ്പുകൾ

സാമ്പത്തിക അടിത്തറ ശക്തമായ ലോകരാജ്യങ്ങൾക്ക് പോലും COVID-19 സൃഷ്ടിച്ച പ്രതിസന്ധി കനത്ത വെല്ലുവിളികളാണ് ഭാവിയെക്കുറിച്ച് ഉയർത്തുന്നത്. ലോകം എന്തെല്ലാം സാമ്പത്തിക തയ്യാറെടുപ്പുകൾ ഈ വേളയിൽ കൈകൊള്ളണമെന്ന ചിന്തയോടൊപ്പം നമ്മൾ ഓരോരുത്തരും കാലങ്ങളായി ശീലിച്ചു വന്ന സാമ്പത്തിക സമ്പ്രദായങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളിലൂടെ ഇന്നത്തെ എഡിറ്റോറിയൽ കണ്ണോടിക്കുന്നു.

Continue Reading