ഷാർജ: വാഹന പരിശോധന പൂർത്തിയാക്കുന്നതിനായുള്ള സ്മാർട്ട് ആപ്പ് പുറത്തിറക്കി

എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.

Continue Reading

ഷാർജ: മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകും

എമിറേറ്റിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: അസ്ഥിര കാലാവസ്ഥയുടെ അവസരത്തിലുണ്ടായ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തു

എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസ്ഥിര കാലാവസ്ഥയുടെ അവസരത്തിൽ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഷാർജ: സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ നിവാരണനടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി

പൊതുസമൂഹത്തിൽ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻകൂട്ടി കൈകൊണ്ടിട്ടുള്ള നിവാരണനടപടികള്‍ നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഷാർജ: ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഷാർജ പൊലീസിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ

ഷാർജ പോലീസിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

ഷാർജ: കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു

എമിറേറ്റിലെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി.

Continue Reading

2023 മാർച്ച് 31 വരെ ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് ഷാർജ പോലീസ്

2023 മാർച്ച് 31 വരെയുള്ള കാലയളവിൽ എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ ആനുകൂല്യം ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ്

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading