അപകടം നടന്ന ശേഷം കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്
വാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
Continue Readingഅശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ
വ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ 2025 ഡിസംബർ 6-നകം ഒഴിവാക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി.
Continue Readingവാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingകൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയുന്നതിനായി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ് നിർദ്ദേശം നൽകി.
Continue Readingപൊതുസമൂഹവുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി ഷാർജ പോലീസ് ഒരു പുതിയ കമ്മ്യൂണിറ്റി പട്രോൾ പദ്ധതിയ്ക്ക് തുടക്കമിട്ടു.
Continue Reading