ഈദുൽ അദ്ഹ: ഷാർജയിൽ മൂന്ന് ദിവസം പാർക്കിംഗ് സൗജന്യമാക്കി

ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: പുതിയ അധ്യയന വർഷത്തിൽ സാധാരണ രീതിയിലുള്ള പഠനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി SPEA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഷാർജ: വാണിജ്യ വ്യവസായ കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി SEDD

എമിറേറ്റിലെ വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളിൽ സമ്പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നയത്തിന് അംഗീകാരം നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) പ്രഖ്യാപിച്ചു.

Continue Reading

ചെറുവാഹനങ്ങളുടെ പരിശോധനകൾക്കായി ഷാർജ പോലീസ് മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചു

ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിനായി ഷാർജ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസെൻസിങ്ങ് വിഭാഗത്തിന് കീഴിൽ മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഇന്റർനാഷണൽ മ്യൂസിയം ഡേ: മെയ് 18-ന് ഷാർജയിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

2021-ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മെയ് 18-ന് എമിറേറ്റിലുടനീളമുള്ള മ്യൂസിയങ്ങളിൽ സന്ദർശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (SMA) അറിയിച്ചു.

Continue Reading

ഈദ്: ഷാർജയിൽ വാഹന പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഷാർജ: 200 പരം രോഗികൾക്ക് ചികിത്സാ സേവനങ്ങൾ നൽകാൻ ശേഷിയുള്ള COVID-19 ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

ഇരുന്നൂറിൽ പരം രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഒരു COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading