ഷാർജ: പൊതു പരിപാടികൾക്കും ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്കുമേർപ്പെടുത്തിയ വിലക്ക് തുടരും

ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ ആർട്ട് ഫൌണ്ടേഷൻ ജൂൺ 26 മുതൽ ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കും

ജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: പാർക്കുകൾ തുറന്നു; സന്ദർശകർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം

ഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ഷാർജ: ജൂലൈ 1 മുതൽ പാർക്കിങ്ങ് ഫീസ് ഈടാക്കി തുടങ്ങും

എമിറേറ്റിൽ ജൂലൈ 1, ബുധനാഴ്ച്ച മുതൽ പാർക്കിങ്ങ് ഫീസ് ഇടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അഞ്ചാമത് ‘ഈന്തപ്പഴ ഉത്സവം’ ഷാർജയിൽ ആരംഭിച്ചു

യു എ ഇയിലെ ഈന്തപ്പഴ വ്യാപാര മേഖലയിലെ വ്യാപാരികൾ പങ്കെടുക്കുന്ന അഞ്ചാമത് ഈന്തപ്പഴ ഉത്സവം ഷാർജയിലെ സൂക്ക് അൽ ജുബൈലിൽ ആരംഭിച്ചു.

Continue Reading

ഷാർജ: ജൂൺ 24 മുതൽ വാണിജ്യ, ടൂറിസം മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ജൂൺ 24, ബുധനാഴ്ച്ച മുതൽ ഷാർജയിൽ വാണിജ്യ മേഖലയിലെയും, ടൂറിസം മേഖലയിലെയും കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: മാസ്കുകളും കയ്യുറകളും വിതരണം ചെയ്യാനായി സ്വയം നിയന്ത്രിത വാഹനം പരീക്ഷിച്ചു

പൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.

Continue Reading

ഷാർജയിലെ വാണിജ്യ കേന്ദ്രങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

ഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading