ഷാർജ: സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി SPEA പുതിയ ആപ്പ് പുറത്തിറക്കി
തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന ഒരു പുതിയ ആപ്പ് പുറത്തിറക്കിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading
