ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ് ചാർത്തും
മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF2020) സാഹിത്യാസ്വാദകർക്ക് 100-ൽ പരം അറബ്, വിദേശ എഴുത്തുകാരെ നേരിട്ട് കാണുന്നതിനും, സംവദിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.
Continue Reading
