സൗദി അറേബ്യ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നല്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നൽകാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 46.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ നാൽപ്പത്തേഴ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ നാല്പത്തിരണ്ട്‍ ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം മേഖലയിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭകർക്ക് പിന്തുണ നൽകുന്നതിനായി സുപ്രീം കമ്മിറ്റി ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരഭകർക്ക് നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് CMA

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ നിക്ഷേപങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സമാഹരിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു പുതിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, പുതുക്കുന്നതുമായി ബന്ധപ്പെട്ടും ഈടാക്കുന്ന ഫീ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ആയിരത്തിൽ പരം വാണിജ്യ പ്രവർത്തനങ്ങളുടെ ലൈസൻസ് ഫീ ഒഴിവാക്കി നൽകി

രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങളുടെ സർക്കാർ ലൈസൻസ് ഫീ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള SME ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനങ്ങളിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ജൂലൈ 19, ഞായറാഴ്ച്ച കൂടുതൽ വ്യക്തത നൽകി.

Continue Reading