റാസ് അൽ ഖൈമ: ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം
2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ രണ്ട് റോഡുകളിലെ വേഗപരിധിയിൽ 2024 സെപ്റ്റംബർ 30 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
Continue Readingസ്വെയ്ഹാൻ റോഡിലെ ഒരു മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഅൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു.
Continue Readingഅൽ വതൻ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingദുബായ് – ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി 2023 നവംബർ 20 മുതൽ കുറയ്ക്കാൻ തീരുമാനിച്ചതായി റോഡ് ആൻഡ് ട്രാസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading2023 ജൂൺ 4 മുതൽ സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 2023 മെയ് 1 മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingദുബായ് – ഹത്ത റോഡിലെ മസ്ഫൗത് മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Reading