ഖത്തർ: വേനൽക്കാലം തുടങ്ങുന്നു; ജൂൺ മാസത്തിൽ പകൽ സമയങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്ത് വേനൽക്കാലം തുടങ്ങുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

കുവൈറ്റ്: പുറം തൊഴിലിടങ്ങളിൽ 2022 ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ഖത്തർ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തൊഴിൽ വകുപ്പ്

തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സെപ്റ്റംബർ 15-ന് അവസാനിക്കുമെന്ന് MoHRE അറിയിച്ചു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയുടെ കാലാവധി 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച അവസാനിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി

ചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ചൂട് കൂടിയതോടെ സൂര്യാഘാതം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

വേനൽ കടുത്തതോടെ, പുറം തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും, അമിത ചൂട് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങൾ അകറ്റുന്നതിനുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചു

രാജ്യത്തെ പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനും, പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനും സഹായിക്കുന്ന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്സ് (NIHR) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.

Continue Reading

അബുദാബി: ചൂട് മൂലമുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ADPHC പദ്ധതി ആരംഭിച്ചു

എമിറേറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിനൊപ്പം, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) “സേഫ്റ്റി ഇൻ ഹീറ്റ്” എന്ന പ്രത്യേക പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading